Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 11:58 PM GMT Updated On
date_range 6 Aug 2021 11:58 PM GMTമുസ്ലിം യൂത്ത് ലീഗ് ധർണ
text_fieldsമുസ്ലിം യൂത്ത് ലീഗ് ധർണപടം -സന്ദീപ്കണ്ണൂർ: കോവിഡ് വാക്സിനേഷനിലെ അശാസ്ത്രീയതക്കും രാഷ്ട്രീയ വിവേചനത്തിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റി ജില്ല ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൻെറ താൽപര്യത്തിനനുസരിച്ച് ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്ന മുഖ്യമന്ത്രിയുടെ നയത്തിൻെറ ഫലമാണ് കോവിഡ് പ്രതിരോധ രംഗത്ത് ലോകരാജ്യങ്ങൾക്ക് മുന്നിൽ കേരളം നാണംകെട്ട് നിൽക്കേണ്ട സാഹചര്യമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
Next Story