Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 11:58 PM GMT Updated On
date_range 6 Aug 2021 11:58 PM GMTതെങ്ങിൻതൈ വിൽപനക്ക്
text_fieldsകുഞ്ഞിമംഗലം: കൃഷിഭവനിൽ ഡബ്ല്യു.സി.ടി തെങ്ങിൻതൈകൾ 50 ശതമാനം സബ്‌സിഡി നിരക്കിൽ വിൽപനക്കെത്തി. ആവശ്യമുള്ളവർ നികുതി രസീതിൻെറ കോപ്പിയുമായി കൃഷിഭവനിൽ എത്തി തൈകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Next Story