Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 11:58 PM GMT Updated On
date_range 6 Aug 2021 11:58 PM GMTകണ്ണൂർ സർവകലാശാലയിൽ ഔഷധസസ്യത്തോട്ടം
text_fieldsbookmark_border
കണ്ണൂർ സർവകലാശാലയിൽ ഔഷധസസ്യത്തോട്ടംപടം -സന്ദീപ്കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസിൽ സംസ്ഥാന ഔഷധസസ്യ ബോർഡിൻെറ സഹകരണത്തോടെ സഞ്ജീവനി എന്ന പേരിൽ ഔഷധ സസ്യത്തോട്ടം ഒരുക്കുന്നു. അപൂർവങ്ങളായ നിരവധി സസ്യങ്ങൾ ഇവിടെ വളർത്തും. മേയർ ടി.ഒ. മോഹനൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ എന്നിവർ ചേർന്ന് തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ, പി.വി.സി പ്രഫ. എ. സാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story