Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ധർണ നടത്തി പടം പി.വൈ.ആർ 2 ധർണ -എഫ്.സി.ഐ തൊഴിലാളികളുടെ കോഓഡിനേഷൻ കമ്മിറ്റി പയ്യന്നൂരിൽ നടത്തിയ ധർണ സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: എഫ്.സി.ഐ ഗോഡൗണിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യം കരാറുകാർ തട്ടിയെടുക്കാനുള്ള നീക്കംതടയുക, അമിതഭാരം എടുപ്പിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എഫ്.സി.ഐ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പയ്യന്നൂരിൽ സി.ഐ.ടി.യു ജില്ല പ്രസിഡൻറ്​ സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ഡി.കെ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എം. രാമകൃഷ്ണൻ, വി.കെ. മണിരാജ്, എം. ആനന്ദൻ, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story