Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2021 11:59 PM GMT Updated On
date_range 4 Aug 2021 11:59 PM GMTഗതാഗതം നിരോധിച്ചു
text_fieldsപഴയങ്ങാടി: പുതിയങ്ങാടി-മുട്ടം ജമാഅത്ത് എച്ച്.എസ്.എസ്-അംബേദ്കര്‍ കോളനി റോഡ് മെക്കാഡം ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ ഈ റോഡിലൂടെയുള്ള . പഴയങ്ങാടിയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പ്രതിഭ ടാക്കീസ് - വെല്‍ഫെയര്‍ സ്‌കൂള്‍ വഴി ടിബി - മുട്ടം റോഡിലേക്കും തിരിച്ചും പുതിയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുതിയങ്ങാടി ഏരിപ്രം റോഡ് - ചൂട്ടാട് ബീച്ച് വഴി മുട്ടം ഭാഗത്തേക്കും തിരിച്ചും പോകാവുന്നതാണെന്ന് അസി.എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Next Story