Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2021 11:59 PM GMT Updated On
date_range 4 Aug 2021 11:59 PM GMTവൈദ്യുതി മുടങ്ങും
text_fieldsചൊവ്വ: ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉറുമ്പച്ചം കോട്ടം, താഴെതെരു മണ്ഡപം, ഏഴര, സലഫി പള്ളി, മുനമ്പ്, ബത്തമുക്ക്, നാറാണത്ത് പാലം എന്നീ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് ആറുവരെ . വളപട്ടണം: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹൈവേ ജങ്ഷന്, മൂപ്പന്‍ പാറ, മമത, അസറ്റ് ഫാറ്റ്, കളരി വാതുക്കല്‍, അമാന ടൊയോട്ട, വളപട്ടണം പാലം, കടവ് എന്നീ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ . അഴീക്കോട്: ഇലക്ട്രിക്കല്‍ സെക്ഷനിലെ അയനിവയല്‍ രണ്ട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . കാടാച്ചിറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ പട്ടിയം വായനശാല, കുണ്ടത്തില്‍മൂല, ഒ.കെ.യു.പി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് മൂന്നുവരെയും ചാല ദിനേശ്, ചാല ഈസ്റ്റ്, സന സതീഷ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നുവരെയും . പെരളശ്ശേരി: ഇലക്ട്രിക്കല്‍ സെക്ഷനിലെ ശിശുമന്ദിരം, പി.സി മുക്ക്, ഐവര്‍കുളം കോവില്‍, ആലക്കാട് മടപ്പുര, ദാസന്‍ പീടിക, പിലാഞ്ഞി, വെള്ളച്ചാല്‍ക്കര, ചോരക്കുളം, വെള്ളച്ചാല്‍, ആശാരി മുക്ക്, മുക്കിലെ പീടിക, മക്രേരി പള്ളി റോഡ്, പനത്തറ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ ഭാഗികമായി . തയ്യില്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ മരക്കാര്‍കണ്ടി, അണ്ടത്തോട്, എമറാള്‍ഡ്, സ്നേഹാലയം, എന്‍.എന്‍.എസ് ഓഡിറ്റോറിയം എന്നീ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ .
Next Story