Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാർസൽ കൗണ്ടർ തുടങ്ങി

പാർസൽ കൗണ്ടർ തുടങ്ങി

text_fields
bookmark_border
പാർസൽ കൗണ്ടർ തുടങ്ങിപഴയങ്ങാടി: മാടായി കുടുംബശ്രീ ജനകീയ ഹോട്ടൽ പാർസൽ കൗണ്ടർ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ആരംഭിച്ചു. 20 രൂപക്ക് ഊൺ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പാർസൽ പദ്ധതി. എരിപുരത്തെ കുടുംബശ്രീ ഹോട്ടലി​ൻെറ ഭാഗമാണിത്. ഉച്ച 12 മുതൽ 2.30 വരെയാണ് കൗണ്ടർ പ്രവർത്തിക്കുക.കുടുംബശ്രീ ചെയർപേഴ്സൻ സീന സുമേഷ്, എം. രേഷ്മ, കെ.വി. സന്ധ്യ,പുഷ്പജ, എ.എസ്. ശിവദാസൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story