Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.എസ്.എഫ് രാപ്പകൽ...

എം.എസ്.എഫ് രാപ്പകൽ സമരം

text_fields
bookmark_border
എം.എസ്.എഫ് രാപ്പകൽ സമരംപടം -msf protest -എം.എസ്.എഫ്​ രാപ്പകൽ സമരം സംസ്ഥാന പ്രസിഡൻറ്​ ടി.പി. അഷ്‌റഫലി ഉദ്​ഘാടനം ചെയ്യുന്നുകണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻപേർക്കും പ്ലസ് വൺ സീറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് പരിസരത്ത് എം.എസ്.എഫി​ൻെറ രാപ്പകൽ സമരം. സംസ്ഥാന പ്രസിഡൻറ്​ ടി.പി. അഷ്‌റഫലി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്​ദുൽ കരീം ചേലേരി, ജില്ല സെക്രട്ടറിമാരായ കെ.പി. താഹിർ, അൻസാരി തില്ലങ്കേരി എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി ഒ.കെ. ജാസിർ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story