Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഞ്ചാവുമായി യുവാക്കൾ...

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
ഇരിക്കൂർ: കഞ്ചാവുമായി മൂന്ന്​ യുവാക്കൾ എക്​സൈസി​ൻെറ പിടിയിലായി. മാണിയൂർ പള്ളിയത്തുവെച്ച് കാറിൽ മൂന്ന്​ ഗ്രാം എം.ഡി.എം.എ, 70 ഗ്രാം കഞ്ചാവ് എന്നിവയുമായി മാണിയൂർ സ്വദേശികളായ മൂന്നുപേരെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. പള്ളിയത്ത് മുരിക്കുംചേരിക്കണ്ടി വീട്ടിൽ അബ്​ദുൽ റഹ്മാൻ, ഇരിക്കൂർ സ്വദേശി കെ.ആർ. സാജിദ്, മാണിയൂർ സ്വദേശി ബി.കെ. മുഹമ്മദ്‌ ഫാസിൽ എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്.
Show Full Article
TAGS:
Next Story