Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 12:01 AM GMT Updated On
date_range 1 Aug 2021 12:01 AM GMTഓവർസിയർ ഒഴിവ്
text_fieldsഓവർസിയർ ഒഴിവ് ശ്രീകണ്ഠപുരം: ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് വിഭാഗത്തിൽ എം.ജി.എൻ.ആർ.ജി.എസ് ഓവർസിയറുടെ താൽക്കാലിക ഒഴിവുണ്ട്. പോളിടെക്നിക് സിവിൽ ഡിപ്ലോമ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ chengalayilp@gmail.com എന്ന ഇ–മെയിൽ വിലാസത്തിൽ 10നുമുമ്പ് അപേക്ഷ നൽകണം.
Next Story