Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുരസ്കാരം നൽകി

പുരസ്കാരം നൽകി

text_fields
bookmark_border
പുരസ്കാരം നൽകി പടം. pyr Appukkuttan master പി. അപ്പുക്കുട്ടൻ മാസ്​റ്റർക്ക് സമഗ്ര സംഭാവനക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ഡോ. ഖദീജ മുംതാസ് കൈമാറുന്നുപയ്യന്നൂർ: കേരള സാഹിത്യ അക്കാദമിയുടെ 2019ലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം പി. അപ്പുക്കുട്ടൻ മാസ്​റ്റർക്ക് സമർപ്പിച്ചു. അന്നൂരിലെ വസതിയിൽ നടന്ന പരിപാടി ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അക്കാദമി നിർവാഹക സമിതിയംഗം ഇ.പി. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ഡോ. ഖദീജ മുംതാസ് പുരസ്‌കാരം നൽകി. അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ, എം.കെ. മനോഹരൻ, ടി.പി. വേണുഗോപാലൻ, അഡ്വ. പി. സന്തോഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story