Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെൻറിലേറ്ററുകൾ നൽകി

വെൻറിലേറ്ററുകൾ നൽകി

text_fields
bookmark_border
വൻെറിലേറ്ററുകൾ നൽകി PYR Rotary റോട്ടറി ക്ലബ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് നൽകുന്ന വൻെറിലേറ്ററുകൾ മന്ത്രി എം.വി. ഗോവിന്ദൻ ഏറ്റുവാങ്ങുന്നുപയ്യന്നൂർ: റോട്ടറി ക്ലബ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് നാല് ഐ.സി.യു വൻെറിലേറ്ററുകൾ നൽകി. കൈമാറ്റച്ചടങ്ങ് തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. റോട്ടറി പൊലീസ് എൻഗേജ്മൻെറ് സ്​റ്റേറ്റ് സെക്രട്ടറി ജിഗീഷ് നാരായണൻ പദ്ധതിവിശദീകരണവും കോവിഡ് കാലത്തെ റോട്ടറി പ്രതിരോധപ്രവർത്തനങ്ങൾ വി.ജി. നായനാരും വിശദീകരിച്ചു.അഡ്വ. പി. സന്തോഷ്, ഡോ. സന്തോഷ് ശ്രീധർ, ഡോ. വി.പി. ജയശേഖരൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. അജിത്ത് സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story