Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂർ നഗരസഭ:...

പയ്യന്നൂർ നഗരസഭ: സ്ഥാപനങ്ങളിൽനിന്ന്​ അജൈവ മാലിന്യം ശേഖരിക്കും

text_fields
bookmark_border
പയ്യന്നൂർ നഗരസഭ: സ്ഥാപനങ്ങളിൽനിന്ന്​ അജൈവ മാലിന്യം ശേഖരിക്കും പയ്യന്നൂർ: പയ്യന്നൂരിനെ സമ്പൂർണ പ്ലാസ്​റ്റിക് മാലിന്യമുക്തമാക്കാനും ഹരിതചട്ടം നടപ്പാക്കി ഹരിത നഗരസഭയായി നിലനിർത്താനുമുള്ള നടപടികൾക്ക് തുടക്കം. ഇതി​ൻെറ ഭാഗമായി നഗരസഭ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ, ഓഫിസുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന്​ അജൈവ മാലിന്യം ഹരിതകർമസേന അംഗങ്ങൾ ശേഖരിക്കും.പരിപാടിയുടെ മുനിസിപ്പൽതല ഉദ്ഘാടനം തിങ്കളാഴ്​ച രാവിലെ 9.30ന് പയ്യന്നൂർ തെക്കേ ബസാറിൽ ചെയർപേഴ്​സൻ കെ.വി. ലളിത നിർവഹിക്കും. സ്ഥാപനങ്ങളിൽനിന്ന്​ മാസത്തിൽ ഒരുതവണ 100 രൂപ യൂസർ ഫീ വാങ്ങിയാണ് മാലിന്യം ശേഖരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story