Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅറബിക് ക്ലബ് ഉദ്​ഘാടനം

അറബിക് ക്ലബ് ഉദ്​ഘാടനം

text_fields
bookmark_border
അറബിക് ക്ലബ് ഉദ്​ഘാടനംഇരിട്ടി: ഉളിയിൽ ഐഡിയൽ കോളജ് അറബിക് ക്ലബ് മഹമൂദ്ബ്നു സഈദ് (ഒമാൻ) ഓൺലൈനായി ഉദ്​ഘാടനം ചെയ്തു. ശാന്തപുരം ഇസ്​ലാമിക് കോളജ് അറബിക് വിഭാഗം തലവൻ അബ്​ദുൽ ഹഫീസ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. പ്രഫ. അബൂബക്കർ അധ്യക്ഷത വഹിച്ചു.ഐഡിയൽ ട്രസ്​റ്റ്​ ജനറൽ സെക്രട്ടറി പി.സി. മുനീർ മാസ്​റ്റർ, കോളജ് മാനേജർ കെ. അബ്​ദുറഷീദ്, അധ്യാപകൻ കെ.വി. നൂറുദ്ദീൻ, അദീബ ഫർഹാൻ, ഷിഫാന, അദീബ ഫർഹാൻ, കെ.വി. സാദിഖ്‌, കോളജ് പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story