Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാറ്റിൽ വീടി​െൻറ...

കാറ്റിൽ വീടി​െൻറ മേൽക്കൂര പാറി

text_fields
bookmark_border
കാറ്റിൽ വീടി​ൻെറ മേൽക്കൂര പാറി ചിത്രം: ppn melkura1 കൊട്ടപ്പാലത്ത്​ കാറ്റിൽ വീടി​ൻെറ മേൽക്കൂര പാറി മരത്തി​ൻെറ മുകളിൽ തങ്ങിനിൽക്കുന്നുപാപ്പിനിശ്ശേരി: വ്യാഴാഴ്​ച പുലർച്ച മൂന്നിന്​ വീശിയടിച്ച കാറ്റിൽ വീടി​ൻെറ മേൽക്കൂര പാറി, 25 മീറ്ററോളം അകലെയുള്ള തെങ്ങ് മറികടന്ന് മരത്തി​ൻെറ മുകളിൽ തങ്ങിനിന്നു. കല്യാശ്ശേരി കൊട്ടപ്പാലം റെയിൽവേ ലൈനിനു സമീപം താമസിക്കുന്ന കാവിലെ വളപ്പിൽ ജാനുവും ചെറുമകൻ രാഹുലും താമസിക്കുന്ന വീടി​ൻെറ മേൽക്കൂരയാണ് കാറ്റിൽ പറന്നത്. ഏകദേശം രണ്ടര ലക്ഷത്തി​ൻെറ നഷ്​ടം കണക്കാക്കുന്നു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ഷാജിർ, കല്യാശ്ശേരി വില്ലേജ് ഓഫിസർ എന്നിവർ സ്​ഥലം സന്ദർശിച്ചു.
Show Full Article
TAGS:
Next Story