Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടങ്ങുംചക്കരക്കല്ല്​: എച്ച്​.ടി തൂൺ​ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്​ച രാവിലെ ഒമ്പത്​ മുതൽ 5.30 വരെ ചക്കരക്കല്ല്​ സെക്​ഷൻ പരിധിയിലെ ചൂള, ചൂളമുത്തപ്പൻ, സുന്ദർരാജ്, ടൗൺ ഗേറ്റ്, ചക്കരക്കല്ല്​ ബസ് സ്​റ്റാൻഡ്​, തവക്കൽ, സപ്​ന മാർട്ട്, ചക്കരക്കല്ല്​, സ്വീറ്റ് സ്​റ്റോൺ, ക്ലിനിക്ക്​, കാവിന്മൂല, മലബാർ സിമൻറ്, സഹകാരി, സഹാറ പ്ലാസ, നാലാംപീടിക ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:
Next Story