Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീട്​ തകർന്നു

വീട്​ തകർന്നു

text_fields
bookmark_border
വീട്​ തകർന്നുLIBERTY HOUSE AT KANNUR CITY 2 ഉരുവച്ചാൽ അവേര പാലത്തിനു സമീപം തകർന്ന വീട് കണ്ണൂർ: ഉരുവച്ചാലിൽ വീട് തകർന്നു. അവേര പാലത്തിനു സമീപത്തെ ലിബർട്ടി ഹൗസ് എന്ന വീടാണ് തകർന്നത്. വ്യാഴാഴ്​ച ഉച്ചക്ക്​ മൂന്നിനായിരുന്നു സംഭവം. ഇൗ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കെട്ടിടവും മേൽക്കൂരയും പൂർണമായും തകർന്നിട്ടുണ്ട്. വീട്ടുപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. 10 ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. കണ്ണൂർ തഹസിൽദാർ സുരേഷ്​ ചന്ദ്രബോസ്​ സ്​ഥലം സന്ദർശിച്ചു.
Show Full Article
TAGS:
Next Story