Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.പി.എസ്.ടി.എ ധർണ

കെ.പി.എസ്.ടി.എ ധർണ

text_fields
bookmark_border
കെ.പി.എസ്.ടി.എ ധർണ പടം -kpsta dharna -കെ.പി.എസ്​.ടി.എ കലക്​ടറേറ്റ് ധർണ​ സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ. രമേശൻ ഉദ്ഘാടനം ചെയ്യുന്നുകണ്ണൂർ: മന്ത്രി വി. ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പി​ൻെറ ചുമതലയിൽ നിന്ന്​ ഒഴിയണമെന്നാവശ്യപ്പെട്ട്​ കേരള പ്രദേശ് സ്​കൂൾ ടീച്ചേഴ്​സ്​ അസോസിയേഷൻ കലക്​ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ. രമേശൻ ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. മണികണ്​ഠൻ, രാധാകൃഷ്​ണൻ മാണിക്കോത്ത്, എം.കെ. അരുണ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story