Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചികിത്സ ധനസഹായം

ചികിത്സ ധനസഹായം

text_fields
bookmark_border
ചികിത്സ ധനസഹായം കോളയാട്: സഹകരണ ബാങ്ക് അംഗങ്ങൾക്ക് സംസ്ഥാന സഹകരണ വകുപ്പ് നൽകുന്ന ചികിത്സ ധനസഹായം കോളയാട് സർവിസ് സഹകരണ ബാങ്കിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം. റിജി വിതരണം ചെയ്​തു. ബാങ്ക് പ്രസിഡൻറ്​ പി. രവി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ.ഇ. സുധീഷ്​കുമാർ, ബാങ്ക് ഡയറക്​ടർ കെ. പവിത്രൻ എന്നിവർ സംസാരിച്ചു. ബാങ്ക്​ സെക്രട്ടറി പ്രേംകുമാർ സ്വാഗതവും ഡയറക്​ടർ ടി.യു. ഉലഹന്നാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story