Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2021 11:59 PM GMT Updated On
date_range 28 July 2021 11:59 PM GMTവൈദ്യുതി മുടങ്ങും
text_fieldsവൈദ്യുതി മുടങ്ങുംമാതമംഗലം: സെക്ഷന്‍ കീഴിലെ കുഴിക്കാട്, പെരിന്തട്ട, കണ്ണാടിപ്പൊയില്‍, ചട്രോള്‍, ഓലയമ്പാടി നമ്പർ രണ്ട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30വരെ വൈദ്യുതി മുടങ്ങും.പഴയങ്ങാടി: സെക്ഷന്‍ കീഴിലെ പഴിച്ചിയില്‍, എസ്.ബി.ഐ പരിസരം, സി.എം നഗര്‍, ചെറുതാഴം മില്‍ക്ക്, കോഓപറേറ്റിവ് കോളജ്, ഇന്ത്യനാ ക്രഷര്‍, ഫാല്‍ക്കന്‍ ക്രഷര്‍, കെ.പി വുഡ്, ശക്തി വുഡ് ഭാഗങ്ങളില്‍ വ്യാഴാഴ്ച ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Next Story