Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാഠപുസ്​തക ...

പാഠപുസ്​തക വിതരണോദ്ഘാടനം

text_fields
bookmark_border
പാഠപുസ്​തക വിതരണോദ്ഘാടനംപടം.....പാഠപുസ്തക വിതരണ പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം കൊല്ലം ജില്ല കലക്​ടർ ബി. അബ്​ദുന്നാസിർ നിർവഹിക്കുന്നുതലശ്ശേരി: നന്മ വെൽഫെയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം ട്യൂഷൻ സൻെറർ ശേഖരിച്ച ഒമ്പത്​ മുതൽ പ്ലസ്ടു വരെ ക്ലാസുകളിലെ പാഠപുസ്​തക വിതരണ പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം കൊല്ലം ജില്ല കലക്ടർ ബി. അബ്​ദുന്നാസിർ നിർവഹിച്ചു. സംഗമം ട്യൂഷൻ സൻെറർ പ്രിൻസിപ്പൽ മിസ്അബ് ഷിബിലി പുസ്തകങ്ങൾ ഏറ്റുവാങ്ങി.നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ്​ കെ.എം. അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. പുസ്തക വിതരണ പദ്ധതിയുടെ കോഓഡിനേറ്റർ സി.ഒ.ടി. ആയിഷ ഹനാൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story