Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുവജന പ്രതിഷേധ സംഗമം

യുവജന പ്രതിഷേധ സംഗമം

text_fields
bookmark_border
യുവജന പ്രതിഷേധ സംഗമംphoto: chalad suvajana samgamam മുസ്​ലിം സംഘടനകളുടെ യൂത്ത് കോഒാഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാലാട് നടത്തിയ യുവജന പ്രതിഷേധ സംഗമം വി.കെ. അബ്​ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്യുന്നു കണ്ണൂർ: മുസ്​ലിം സംഘടനകളുടെ യൂത്ത് കോഒാഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാലാട് ടൗണിൽ യുവജന പ്രതിഷേധ സംഗമം നടത്തി. മുസ്​ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ വി.കെ. അബ്​ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. ടി.പി. വാസിൽ അധ്യക്ഷത വഹിച്ചു. ബി. ശുഹൈൽ, നൗഫൽ സി. പാപ്പിനിശ്ശേരി, സി.എച്ച്. ഷൗക്കത്തലി, അഴീക്കോട് മണ്ഡലം മുസ്​ലിം ലീഗ് സെക്രട്ടറി ബി.കെ. അഹമ്മദ്, ടി.കെ. നിസാർ, ടി.കെ. ഹുസൈൻ, കെ.പി. റാഷിദ്, ടി.പി. ജമാൽ, കെ.പി. അബ്​ദുൽ മജീദ്, എം.കെ.പി. സിറാജ്, ബി.കെ. സാജിദ്, എ. സാജിർ, ടി.പി. ജാമിഹ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story