Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.ഫാം കോഴ്‌സിൽ...

ബി.ഫാം കോഴ്‌സിൽ ലാറ്ററൽ എൻട്രി

text_fields
bookmark_border
ബി.ഫാം കോഴ്‌സിൽ ലാറ്ററൽ എൻട്രി പയ്യന്നൂർ: പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്​ കീഴിലുള്ള ഫാർമസി കോളജിൽ ബി.ഫാം കോഴ്‌സിൽ ലാറ്ററൽ എൻട്രിവഴി ഒരൊഴിവുണ്ട്. എസ്.സി വിഭാഗത്തിലാണ് ഒഴിവുള്ളത്. ജൂലൈ 30ന് രാവിലെ 11ന്​ ​സ്‌പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക്​ www.mcpariyaram.com.
Show Full Article
TAGS:
Next Story