Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉപഹാര വിതരണവും...

ഉപഹാര വിതരണവും ആദരായനവും

text_fields
bookmark_border
ഉപഹാര വിതരണവും ആദരായനവുംചൊക്ലി: ഗ്രാമപഞ്ചായത്ത് ആറാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വാഫി കോളജ് കാമ്പസിൽ, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയവർക്കും കോവിഡ് കാല സജീവ പ്രവർത്തനം നടത്തിയ ചൊക്ലി സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്കും അനുമോദനവും ഉപഹാര വിതരണവും നടത്തി. ചൊക്ലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്​ വി. ഉദയൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എ. ഉഷ അധ്യക്ഷത വഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീനില ശ്രീജിത്ത്, എ.കെ. ഖാലിദ്, പി. ഭാസ്കരൻ, ഷീല, ബിബിൻ മാത്യു, യു.എസ്. ശ്രീശൻ, കെ. ശൈലജ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story