Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2021 12:00 AM GMT Updated On
date_range 28 July 2021 12:00 AM GMTബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഉപവാസം
text_fieldsബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഉപവാസംപടം... സന്ദീപ്.കണ്ണൂര്‍: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാന്‍ പാക്കേജ് നടപ്പാക്കുക, നിലവിലുള്ള ബസ് പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കിനല്‍കുക, പലിശരഹിത വായ്പ അനുവദിക്കുക, പൊതുഗതാഗത സംരക്ഷണത്തിന് പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ കലക്ടറേറ്റ് പരിസരത്ത് നടത്തിയ ഉപവാസം മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജ്കുമാര്‍ കരുവാരത്ത്, ഹനീഷ് കെ. വാണിയംകണ്ടി, രാഷ്ട്രീയനേതാക്കളായ കെ. ജയരാജന്‍, വി.വി. ശശീന്ദ്രന്‍, സി.പി. സന്തോഷ്, കെ. കൃഷ്ണന്, എം.എ. കരീം എന്നിവര്‍ സംസാരിച്ചു. രാജ് കുമാര്‍ കരുവാരത്ത്, പി. രജീന്ദ്രന്‍, കെ. വിജയമോഹനന്‍, സി. സുനില്‍ കുമാര്‍, കെ.പി. മുരളീധരന്‍, കെ. പുരുഷോത്തമന്‍, എം.കെ. പ്രേമരാജന്‍ എന്നിവരാണ് ഉപവാസമനുഷ്ഠിച്ചത്.
Next Story