Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവോൾട്ടേജ് ക്ഷാമത്തിന്...

വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം

text_fields
bookmark_border
ഇരിക്കൂർ: കാളാമ്പാറ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി. കെ.എസ്.ഇ.ബി പുതിയ ത്രീ ഫേസ് ലൈൻ സ്ഥാപിച്ചതോടെ 400ൽപരം കുടുംബങ്ങൾ അനുഭവിച്ചുവന്ന പ്രശ്‌നത്തിന്​​ അറുതിയായി. കാളാമ്പാറ ഗ്രൗണ്ട് പള്ളിയുടെ ഭാഗത്തും വോൾട്ടേജ് ക്ഷാമം രൂക്ഷമാണ്​. പ്രശ്​നപരിഹാരത്തിന്​ കെ.എസ്.ഇ.ബി അധികൃതർ മുന്നോട്ടുവരണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story