Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്​.​െഎ.ഒ പ്രതിഷേധം

എസ്​.​െഎ.ഒ പ്രതിഷേധം

text_fields
bookmark_border
എസ്​.​െഎ.ഒ പ്രതിഷേധംവളപട്ടണം: ന്യൂനപക്ഷ സ്കോളർഷിപ് ജനസംഖ്യാനുപാതികമാക്കിയ ഇടത് സർക്കാർ നയത്തിനെതിരെ എസ്.ഐ.ഒ വളപട്ടണം ഏരിയ കമ്മിറ്റി സർക്കാർ ഉത്തരവ് കത്തിച്ച്​ പ്രതിഷേധിച്ചു. വളപട്ടണം ഏരിയ പ്രസിഡൻറ് നബീൽ അബ്ബാസ് നേതൃത്വം നൽകി.
Show Full Article
TAGS:
Next Story