Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.എം.പി വാർഷികാഘോഷം

സി.എം.പി വാർഷികാഘോഷം

text_fields
bookmark_border
സി.എം.പി വാർഷികാഘോഷംCMP VARSHIKAM...... സി.എം.പി രൂപവത്​കരണത്തി​ൻെറ 35ാം വാർഷിക ദിനാചരണത്തോടനുബന്ധിച്ച് മേയർ അഡ്വ. ടി.ഒ. മോഹനൻ കേക്ക്​ മുറിക്കുന്നുകണ്ണൂർ: സി.എം.പി രൂപവത്​കരണത്തി​ൻെറ 35ാം വാർഷിക ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ പഴയ ബസ്​സ്​റ്റാൻഡ്​ പരിസരത്ത് സംഘടിപ്പിച്ച യോഗം സംസ്ഥാന അസി. സെക്രട്ടറി സി.എ. അജീർ ഉദ്ഘാടനം ചെയ്​തു. ജില്ല സെക്രട്ടറി പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ മുഖ്യാതിഥിയായി. കെ.പി. സലീം, കാഞ്ചന മാച്ചേരി, കെ. ചിത്രാംഗദൻ, വി.എൻ. അഷ്റഫ്, ഉമേഷ് കോട്യത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story