Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2021 12:00 AM GMT Updated On
date_range 27 July 2021 12:00 AM GMTപുറവൂർ മുസ്ലിം ജമാഅത്ത് ഭാരവാഹികൾ
text_fieldsപുറവൂർ മുസ്ലിം ജമാഅത്ത് ഭാരവാഹികൾപുറവൂർ: പുറവൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറൽ ബോഡിയിൽ റിട്ടേണിങ് ഓഫിസർ അഡ്വ. ഫൗസിൻെറ നേതൃത്വത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: പി.സി. കുഞ്ഞിമുഹമ്മദ് ഹാജി (പ്രസി.), കെ.ടി. സാബിത്ത്, എം. ഉമ്മർ (ൈവെസ്. പ്രസി.), എം.വി. ഇബ്രാഹിം (ജന.സെക്ര.), സി.പി. നജീബ്, സി. ഇബ്രാഹിം (ജോ. സെക്ര.), ടി.പി. മൊയ്തുഹാജി (ട്രഷ.)president pc kunjimuhammed hajigen sec mv ibrahim
Next Story