Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമദ്റസ അധ്യാപകന്

മദ്റസ അധ്യാപകന് അവാർഡ്

text_fields
bookmark_border
മദ്റസ അധ്യാപകന് അവാർഡ്തലശ്ശേരി: മികച്ച മദ്റസ അധ്യാപകനുള്ള അവാർഡിന് തലശ്ശേരി നിയോജക മണ്ഡലത്തിലെ മദ്റസ അധ്യാപകരിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു. ഫർസീൻ റോഷൻ എന്ന വിദ്യാർഥിയുടെ സ്​മരണക്കായി കുടുംബത്തി​ൻെറ സഹകരണത്തോടെ എം.എസ്.എസ് തലശ്ശേരി യൂനിറ്റാണ് അവാർഡ് ഏർപ്പെടുത്തിയത്. ആഗസ്​റ്റ് 16 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷഫോറം തലശ്ശേരി എ.വി.കെ. നായർ റോഡ് കുട്ട്യാമു സൻെററിലെ എം.എസ്.എസ് ഓഫിസിൽനിന്ന്​ ലഭിക്കും. ഫോൺ: 9188728783................
Show Full Article
TAGS:
Next Story