Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2021 11:58 PM GMT Updated On
date_range 26 July 2021 11:58 PM GMTവൈദ്യുതി മുടങ്ങും
text_fieldsവൈദ്യുതി മുടങ്ങുംപെരളശ്ശേരി: സെക്ഷന്‍ കീഴിലെ മുണ്ടയോട്, കീഴറ കോളനി, സൗപര്‍ണിക റോഡ്, വായനശാല, രാമര്‍ വിലാസം സ്‌കൂള്‍, കക്കറ റോഡ്, കണ്ണോത്ത് ഭാസ്‌കരന്‍ റോഡ് ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ ആറുവരെയും കിലാലൂര്‍, അമ്പലമെട്ട, ഓടക്കടവ് വെളുത്ത കുന്നത്ത് കാവ് ഭാഗങ്ങളില്‍ ഒമ്പത് മുതല്‍ അഞ്ചുവരെയും വൈദ്യുതി മുടങ്ങും.അഴീക്കോട്: സെക്ഷന്‍ കീഴിലെ ചെമ്മരശ്ശേരിപ്പാറ, അരയാക്കണ്ടിപ്പാറ, മീന്‍കുന്ന്, മീന്‍കുന്ന് സ്‌കൂള്‍, വലിയപറമ്പ്, അയനിവെയല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.ചൊവ്വ: സെക്ഷനു കീഴിലെ ഉറുമ്പച്ചന്‍ കോട്ടം, ഏഴര, മുനമ്പ്, ബത്തമുക്ക്, താഴെ മണ്ഡപം, തെരു മണ്ഡപം, സലഫി പള്ളി, നാറാണത്ത് പാലം ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.തയ്യില്‍: സെക്ഷന്‍ പരിധിയിലെ ധര്‍മ്മപുരം, എച്ച്.ടി കരാറിനകം കോക്കനട്ട്, എച്ച്.ടി അമ്പാടി കമ്പിനി, അവേര തണല്‍, മലബാര്‍, കുറുവ ബാങ്ക്, കരാറിനകം ബാങ്ക്, വട്ടക്കുളം ദിനേഷ് മുക്ക്, തയ്യില്‍ക്കാവ് ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9.20 മുതല്‍ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും.ബര്‍ണശ്ശേരി: സെക്ഷനുകീഴിലെ താവക്കര പരിസരങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.വേങ്ങാട്: സെക്ഷനു കീഴിലെ അയ്യപ്പന്‍തോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ കിണവക്കല്‍ ഭാഗത്തും ആമ്പിലാട്, കിണര്‍, ദേശബന്ധു ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ 12.30 വരെ വൈദ്യുതി മുടങ്ങും. കപ്പറാകുളം, കമ്പിത്തൂണ്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 12.30 മുതല്‍ മൂന്നുവരെ വൈദ്യുതി മുടങ്ങും.
Next Story