Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവനംകൊള്ളക്കെതിരെ...

വനംകൊള്ളക്കെതിരെ പ്രതിഷേധിച്ചു

text_fields
bookmark_border
വനംകൊള്ളക്കെതിരെ പ്രതിഷേധിച്ചുപടം ....തലശ്ശേരി: പിണറായിസർക്കാറി​ൻെറ വനംകൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി തലശ്ശേരി തിരുവങ്ങാട് വില്ലേജ് ഓഫിസിന് മുന്നിൽ ബി.ജെ.പി ധർണ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ്​ എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം കെ.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി മണ്ഡലം ട്രഷറർ തച്ചോളി ഹരിദാസ് സ്വാഗതവും ആർ. മനോജ് നന്ദിയും പറഞ്ഞു. സന്തോഷ് മഞ്ഞോടി, തുളസീദാസ്, സതീശൻ, മനോജ് പുന്നോൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story