Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
സ്വീകരണം നൽകിഫോട്ടോ: SKPM StrikeCap: അബിൻ താമരശ്ശേരിയുടെ കാൽനട യാത്രക്ക് ശ്രീകണ്ഠപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണംശ്രീകണ്ഠപുരം: ഇന്ധനവില വർധനക്കെതിരെ കാൽനട പ്രതിഷേധയാത്ര നടത്തുന്ന കട്ടിപ്പാറ മണ്ഡലം യൂത്ത് കോൺഗ്രസ്​ പ്രസിഡൻറ്​ അബിൻ താമരശ്ശേരിക്ക്​ യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ശ്രീകണ്ഠപുരം സെൻട്രൽ ജങ്​ഷനിൽ സ്വീകരണം നൽകി.നിയോജക മണ്ഡലം പ്രസിഡൻറ് കെ.പി. ലിജേഷ്, ജില്ല സെക്രട്ടറി ഷാജു കണ്ടമ്പേത്ത്, എ.കെ. ഇസ്മയിൽ, ബിജു എള്ളരിഞ്ഞി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story