Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2021 11:58 PM GMT Updated On
date_range 25 July 2021 11:58 PM GMTകാറ്റിൽ വീട് തകര്‍ന്നു
text_fieldsകാറ്റിൽ വീട് തകര്‍ന്നുകേളകം: ഞായറാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും കേളകം വെള്ളൂന്നിയില്‍ വീട് തകര്‍ന്നു. വെള്ളൂന്നി മാങ്കുളം സ്വദേശി പൂരക്കാട്ട് തോമസിൻെറ വീടാണ് തകര്‍ന്നത്. സംഭവസമയം വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Next Story