Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2021 5:32 AM IST Updated On
date_range 25 July 2021 5:32 AM ISTകുടിവെള്ളം മുടങ്ങും
text_fieldsbookmark_border
കുടിവെള്ളം മുടങ്ങും പയ്യന്നൂർ: പഴശ്ശി ഡാമിൻെറ വൃഷ്ടിപ്രദേശത്തുണ്ടായ കനത്ത മഴയെ തുടർന്ന് പട്ടുവം കുടിവെള്ള പദ്ധതിയുടെ കിണറിലേക്ക് വെള്ളം വരുന്ന ചേംബറിൽ മണ്ണ് വീണതിനാൽ പമ്പിങ് തടസ്സപ്പെട്ടു. ഇതിനാൽ പയ്യന്നൂർ നഗരസഭയിലും ഏഴോം, ചെറുതാഴം, കടന്നപ്പള്ളി -പാണപ്പുഴ, മാടായി പഞ്ചായത്തുകളിലും നാല് ദിവസത്തേക്ക് കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story