Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉന്നത വിജയികളെ...

ഉന്നത വിജയികളെ ആദരിച്ചു

text_fields
bookmark_border
ഉന്നത വിജയികളെ ആദരിച്ചു ഫോട്ടോ: SKPM Anumodanam ശ്രീകണ്​ഠപുരം പഴയങ്ങാടി സി.എച്ച് എജുക്കേഷനൽ ഫോറത്തി​ൻെറ എസ്.എസ്.എൽ.സി ഉന്നത വിജയികൾക്കുള്ള അനുമോദനം നഗരസഭ ചെയർപേഴ്​സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യുന്നുശ്രീകണ്​ഠപുരം: പഴയങ്ങാടി ശാഖ ഗ്ലോബൽ കെ.എം.സി.സിക്കു കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് എജുക്കേഷനൽ ഫോറത്തി​ൻെറ നേതൃത്വത്തിൽ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ശ്രീകണ്​ഠപുരം നഗരസഭ ചെയർപേഴ്​സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്​തു.ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ്​ പി.പി. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ മുഖ്യാതിഥിയായി. പി.ടി.എ. റഷീദ്, എൻ.പി. റഷീദ്, എ.പി. മർസൂഖ്, കുണ്ടട അബ്​ദുറഹ്മാൻ, വി. സറീന, എ.പി. നൗഷാദ്, വി. മുത്തലിബ്, എ.കെ. മൊയ്​തീൻ, കെ.വി. അബ്​ദുൽ റസാഖ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story