Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ധർണ നടത്തി കുഞ്ഞിമംഗലം: തൊഴിലാളി സംഘടന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കുഞ്ഞിമംഗലം എടാട്ട് പോസ്​റ്റ്​ ഓഫിസിനു മുന്നിൽ ധർണ നടത്തി. സി.പി.എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ സെക്രട്ടറി വിജയൻ അടുക്കാടൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു മാടായി ഏരിയ കമ്മിറ്റി അംഗം കെ. രമേശൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story