Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2021 12:00 AM GMT Updated On
date_range 24 July 2021 12:00 AM GMTപ്രതിഷേധ ധർണ
text_fieldsപ്രതിഷേധ ധർണ കൂത്തുപറമ്പ്: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം. സുകുമാരൻ ഉദ്ഘാടനം ചെയ്തു. എൻ. ബാലൻ അധ്യക്ഷത വഹിച്ചു.
Next Story