Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightട്രേഡ് യൂനിയൻ പ്രതിഷേധ...

ട്രേഡ് യൂനിയൻ പ്രതിഷേധ സമരം

text_fields
bookmark_border
ട്രേഡ് യൂനിയൻ പ്രതിഷേധ സമരംപടം....trade union samaram irikoor: സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പ്രക്ഷോഭത്തി​ൻെറ ഭാഗമായി ഇരിക്കൂർ പോസ്​റ്റ്​ ഒാഫിസിന് മുന്നിൽ നടന്ന സമരംഇരിക്കൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച്​ ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പ്രക്ഷോഭത്തി​ൻെറ ഭാഗമായി ഇരിക്കൂർ പോസ്​റ്റ്​ ഒാഫിസിന് മുന്നിൽ സമരം നടത്തി. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ. നാരായണൻ ഉദ്ഘാടനം ചെയ്​തു. സതീശൻ തൈവളപ്പിൽ (സി.​െഎ.ടി.യു) അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story