Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅന്തേവാസികൾക്കൊപ്പം...

അന്തേവാസികൾക്കൊപ്പം പെരുന്നാൾ ആഘോഷം

text_fields
bookmark_border
അന്തേവാസികൾക്കൊപ്പം പെരുന്നാൾ ആഘോഷംതലശ്ശേരി: വനിത കൂട്ടായ്മ ഹെൽപിങ് ഹാൻഡ്സ് എളയാവൂർ സി.എച്ച് സൻെററിലെ അന്തേവാസികൾക്കൊപ്പം പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. ബിരിയാണിയുമായാണ് കൂട്ടായ്മ പ്രവർത്തകർ സൻെററിലെത്തിയത്. പ്രസിഡൻറ്​ എം. സൗജത്ത്, സമീറ സൈദാർ പള്ളി, എം. സീനത്ത്, എ.വി. സാജിദ, സഫ്റീന, ഷാന എന്നിവർ നേതൃത്വം നൽകി. സി.എച്ച് സൻെറർ ചെയർമാൻ സി.എച്ച്. മുഹമ്മദ് അഷ്റഫ്, ജനറൽ സെക്രട്ടറി കെ.എം. ഷംസുദ്ദീൻ എന്നിവർ വരവേറ്റു.
Show Full Article
TAGS:
Next Story