Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവോട്ടർപട്ടിക...

വോട്ടർപട്ടിക പരിശോധനക്ക്

text_fields
bookmark_border
വോട്ടർപട്ടിക പരിശോധനക്ക്മാഹി: നഗരസഭ കൗൺസിലി​ൻെറ ഒന്ന് മുതൽ 10 വരെ വാർഡുകളിലെ കരട് വോട്ടർ പട്ടികയുടെ ഭേദഗതിചെയ്​ത പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയുടെ പകർപ്പ് നഗരസഭ ഓഫിസിൽ പരിശോധനക്കായി ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
Show Full Article
TAGS:
Next Story