Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2021 12:05 AM GMT Updated On
date_range 20 July 2021 12:05 AM GMTമാഹി മദ്യം പിടികൂടി
text_fieldsതലശ്ശേരി: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 75 കുപ്പി മാഹി മദ്യം എടക്കാട് പൊലീസ് ഇൻസ്പെക്ടർ എം. അനിലും പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുഴപ്പിലങ്ങാട് കൂർമ്പക്കാവിനടുത്ത ചിത്രാലയത്തിൽ കെ. അനൂപിനെ (50) അറസ്റ്റ് ചെയ്തു.
Next Story