Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൊബൈൽ ഫോൺ നൽകി

മൊബൈൽ ഫോൺ നൽകി

text_fields
bookmark_border
മൊബൈൽ ഫോൺ നൽകി PYRLoins പയ്യന്നൂർ ലയൺസ് ക്ലബ് പഠനത്തിന് നൽകിയ മൊബൈൽ ഫോണുകൾ ചെയർപേഴ്​സൻ കെ.വി. ലളിത ഏറ്റുവാങ്ങുന്നുപയ്യന്നൂർ: ലയൺസ് ഇ. വിജ്ഞാൻ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ നിർധനരായ വിദ്യാർഥികൾക്ക് ഓൺ ലൈൻ പഠനത്തിന്​ സ്​മാർട്ട് ഫോണുകൾ നൽകി. ചെയർപേഴ്​സൻ കെ.വി. ലളിത മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി. മുനിസിപ്പൽ സ്ഥിരം സമിതി ചെയർമാന്മാരായ വി. ബാലൻ, സി. ജയ, ലയൺസ് ഡിസ്ട്രിക്​ട് അഡീഷനൽ കാബിനറ്റ് സെക്രട്ടറി ജയരാജ് കുട്ടമത്ത്, ക്ലബ് സെക്രട്ടറി വി.വി. സുരേന്ദ്രൻ, ട്രഷറർ വി.പി. സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story