Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2021 12:02 AM GMT Updated On
date_range 18 July 2021 12:02 AM GMTവട്ടക്കണ്ടി മഖാമിൽ മോഷണം
text_fieldsവട്ടക്കണ്ടി മഖാമിൽ മോഷണംഅഞ്ചരക്കണ്ടി: വേങ്ങാട് വട്ടക്കണ്ടി മഖാമിൽ മോഷണം. മഖാം വളപ്പിലെ ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നത്. 15,000 രൂപയിലധികം നഷ്ടപ്പെട്ടതായി കരുതുന്നു. കൂത്തുപറമ്പ് പൊലീസ് കേസെടുത്തു.
Next Story