Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിർമാണത്തിലുള്ള...

നിർമാണത്തിലുള്ള വീടി​െൻറ വയറിങ്​ നശിപ്പിച്ചു

text_fields
bookmark_border
നിർമാണത്തിലുള്ള വീടി​ൻെറ വയറിങ്​ നശിപ്പിച്ചു ഇരിട്ടി: ആറളം പഞ്ചായത്തിലെ വളയംകോട് കദളികുന്നേൽ ലിസി സിബിയുടെ നിർമാണത്തിലിരിക്കുന്ന വീടി​ൻെറ വയറിങ്​ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ഇരുനില വീടി​ൻെറ വയറിങ്​ കേബിളുകൾ പൂർണമായി മുറിച്ച നിലയിലാണ്. ഇവരുടെ അമ്പലക്കാടുള്ള മൂന്ന്​ ഏക്കർ സ്ഥലം വേലികെട്ടി സംരക്ഷിച്ചത് സമീപവാസികളിൽ ചിലർ നശിപ്പിച്ചതായും ആറളം പഞ്ചായത്തിൽ പരാതി നൽകിയിരുന്നതായും കുടുംബം പറഞ്ഞു. സംഭവസ്ഥലം സണ്ണി ജോസഫ് എം.എൽ.എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധൻ എന്നിവർ സന്ദർശിച്ചു. ആറളം പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:
Next Story