Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2021 11:58 PM GMT Updated On
date_range 17 July 2021 11:58 PM GMTവിദ്യാര്‍ഥിക്ക് കാറിടിച്ച് പരിക്ക്
text_fieldsവിദ്യാര്‍ഥിക്ക് കാറിടിച്ച് പരിക്ക്പേരാവൂര്‍: കടയില്‍നിന്ന് സാധനം വാങ്ങിപ്പോകുന്നതിനിടെ വിദ്യാര്‍ഥിക്ക് കാറിടിച്ച് പരിക്ക്. വെള്ളര്‍വള്ളിയിലെ കുറ്റിക്കാട്ട്കുന്നേല്‍ പ്രിന്‍സ് -ലിജി ദമ്പതികളുടെ മകന്‍ ഷോണിനാണ്(11) പരിക്കേറ്റത്. പേരാവൂരില്‍ നിന്ന് മാലൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. തലക്കും കാലിനും പരിക്കേറ്റ ഷോണിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story