Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡോ. ഗോപകുമാർ ചെയർമാൻ

ഡോ. ഗോപകുമാർ ചെയർമാൻ

text_fields
bookmark_border
ഡോ. ഗോപകുമാർ ചെയർമാൻ PYR Dr Gopakumarപയ്യന്നൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ആയുർവേദ പി.ജി പ്രീ ക്ലിനിക്കൽ ബോർഡ്‌ ഓഫ് സ്​റ്റഡീസ് ചെയർമാനായി ഡോ. എസ്. ഗോപകുമാർ തെരഞ്ഞെടുക്കപ്പെട്ടു. പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളജിലെ രോഗനിദാന വിഭാഗം തലവനും ആശുപത്രി സൂപ്രണ്ടുമാണ്.
Show Full Article
TAGS:
Next Story