Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്ത്രീ പ്രതിഷേധ

സ്ത്രീ പ്രതിഷേധ കൂട്ടം

text_fields
bookmark_border
സ്ത്രീ പ്രതിഷേധ കൂട്ടംWOMEN PRADISHEDA KOOTAYMA: വനിത ലീഗ് കണ്ണൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സിറ്റിയിൽ സംഘടിപ്പിച്ച സ്ത്രീ പ്രതിഷേധ കൂട്ടം സി. സമീർ ഉദ്​ഘാടനം ചെയ്യുന്നുകണ്ണൂർ സിറ്റി: പാചകവാതക വിലവർധന നിയന്ത്രിക്കുക, സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്തുക, കുടുംബങ്ങൾക്ക് കോവിഡ് ആശ്വാസ പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ വനിത ലീഗ് കണ്ണൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിറ്റിയിൽ സ്ത്രീ പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു. കണ്ണൂർ മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി. സമീർ ഉദ്​ഘാടനം ചെയ്​തു. സമീറ ടീച്ചർ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ, അഷ്‌റഫ്‌ ബംഗാളി മുഹല്ല, പി. കൗലത്ത്​, യൂനുസ് നീർച്ചാൽ, പി.പി. സുബൈർ, റഷീദ മഹലിൽ, കെ.കെ.പി. ഷമീമ, ഷഹനാസ്, ഷാഹിന എന്നിവർ സംസാരിച്ചു. ശബ്​നം സ്വാഗതവും ഫാസില നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story