Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡിൽ നമസ്​കരിച്ച്​...

റോഡിൽ നമസ്​കരിച്ച്​ പ്രതിഷേധം

text_fields
bookmark_border
റോഡിൽ നമസ്​കരിച്ച്​ പ്രതിഷേധം കൂത്തുപറമ്പ്: കിണവക്കൽ മഹല്ല് വിശ്വാസികളുടെ നേതൃത്വത്തിൽ റോഡിൽ നമസ്കരിച്ച് പ്രതിഷേധിച്ചു. 20ഓളം പേർ പ​െങ്കടുത്തു. ജുമുഅ നമസ്കാരത്തിന് 40 പേർക്ക് അനുമതി നൽകാത്തത് പ്രതിഷേധാർഹമാണെന്ന് കിണവക്കൽ ഖത്തീബ് ഹാഫിള്​ ഇർഷാദ് ഹുദവി പറഞ്ഞു. പ്രതിഷേധത്തിന് യു.വി. സുഹൈർ, എം. വഹാബ്, ടി.പി.വി. ഷംസീർ, യു.വി. അഹമ്മദ് കുട്ടി, എം. ജറീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story