Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2021 11:58 PM GMT Updated On
date_range 16 July 2021 11:58 PM GMTമരംവീണ് വീട് തകർന്നു
text_fieldsമരംവീണ് വീട് തകർന്നു പേരാവൂർ: കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് ഭാഗികമായി തകർന്നു. വേക്കളം സ്വദേശി അനന്തേശ്വരത്ത് രഞ്ജിത്തിൻെറ വീടിനുമുകളിലാണ് മരം വീണത്. അടുക്കളഭാഗം ഭാഗികമായി തകർന്നു. നാട്ടുകാർ മരം മുറിച്ചുമാറ്റി.
Next Story